കപട മുസ്ലിം ശാസ്ത്രത്തിന്‍റെ താരം

Revision as of 17:27, 30 December 2014 by Axius (talk | contribs) (language parameter)
Error creating thumbnail: Unable to save thumbnail to destination
This Malayalam translation for Quran and Modern Science – Conflict or Conciliation is currently incomplete
In its present state this page is not intended for public viewing. Please help us in completing this translation.
      
Page History - Article's Talk page
Last edit was made on 12/30/2014
Login / Create Account

ഈ ലേഖനം മുസ്ലിം പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിന്‍റെ പൊള്ളത്തരം വെളിപ്പെടുത്തുന്നു. Zakir Naik.

Error creating thumbnail: Unable to save thumbnail to destination

Introduction

മുസ്ലിം "മാപ്പുസാക്ഷി" ശൈലീ പണ്ഡിതന്മാരില്‍ ഒരു പ്രധാനി ആണ് ഇന്ത്യയിലെ സാക്കിര്‍ നായിക്ക്.പല മുസ്ലിംകളും, പ്രത്യേകിച്ച് യുവാക്കള്‍ ഇദ്ദേഹത്തില്‍ വിശ്വസിക്കുകയും മത പരിത്യാഗിയെ വധിക്കണമെന്ന് പറയുന്ന "ഖുര്‍ആന്‍ അത്ഭുത വിദഗ്ധന്‍റെ' വാക്കുകള്‍ ഉദ്ധരിക്കാറുണ്ട്. .

മതപരിത്യാഗി [1] . 

ഇത്തരമൊരു 'ശാസ്ത്ര പണ്ഡിതന്' ചിലതൊക്കെ അറിയാമെന്നു ധരിക്കുന്നത് സ്വാഭാവികം. ഇദ്ദേഹം ഒരിക്കല്‍ ' ഖുര്‍ആനും ആധുനിക ശാസ്ത്രവും - വൈരുദ്ധ്യമോ പാരസ്പര്യമോ?' - എന്ന പരിപാടിയുടെ ചോദ്യോത്തര വേളയില്‍ പരിണാമ സിദ്ധാന്തത്തെ ചവറ്റുകുട്ടയില്‍ ഇടാന്‍ ശ്രമിച്ചു. [2]

അദ്ദേഹത്തിന്‍റെ ഖണ്ഡനം വളരെ ചുരുങ്ങിയതും, സാധാരണ പോലെ ശ്രോതാക്കളുടെ വന്‍ കയ്യടി നേടിയതും ആയിരുന്നു. എന്നാല്‍ ഈ ചെറിയ ഉത്തരത്തില്‍ തന്നെ കാണിക്കപ്പെടാവുന്ന, 28 തെറ്റുകള്‍ 'ഡോ. നായിക്ക്' വരുത്തി. ഈ 'ശാസ്ത്ര അബദ്ധങ്ങള്‍' നമ്മെ അത്ഭുതപ്പെടുത്തുന്നവ ആണ്.

ആ പ്രസംഗത്തിലെ 28 അബദ്ധങ്ങള്‍ അക്കമിട്ടു കൊടുത്തിരിക്കുന്നു.

വിശകലനം

" "ദി ഒറിജിന്‍ ഓഫ് സ്പീഷീസ്" - ല്‍ പറയുന്നത് ചാള്‍സ് ഡാര്‍വിന്‍ എച്ച്. എം. എസ് ബീഗിള്‍ എന്ന കപ്പലില്‍ കയറി 'കേലട്രോപ്പിസ്റ്റ്' എന്ന ഒരു ദ്വീപില്‍ പോവുകയും, അയാള്‍ പക്ഷികള്‍ ചില മരപ്പൊത്തുകളില്‍/വിടവുകളില്‍ കൊത്തുന്നത് കണ്ടു."

1. "കേലട്രോപ്പിസ്റ്റ്" എന്ന ഒരു ദ്വീപ്‌ തന്നെ ഇല്ല.

2.ആ പക്ഷികള്‍ മരപ്പൊത്തുകളില്‍ കൊത്തുന്നതുമില്ല.

ഡാര്‍വിന്‍ പ്രകൃതി ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ വര്‍ഷങ്ങളോളം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചാരം നടത്തി. അദ്ദേഹത്തിന്‍റെ ഒരു യാത്ര ഗാലപ്പഗോസ് ദ്വീപുകളിലായിരുന്നു. അവിടെ അദ്ദേഹം വിവിധ ജൈവശാസ്ത്ര 'തട്ടുകളില്‍/മേഖലകളില്‍' ജീവിക്കുന്ന ചില 'ഫിഞ്ച്' പക്ഷികളെ കണ്ടെത്തി.

ഡോ. നായിക്കിന് ഈ വസ്തുതയെപ്പറ്റി വളരെ മങ്ങിയ അറിവേ ഉണ്ടായിരുന്നുള്ളൂ എന്നും ഒരു പൊള്ളയായ വിശദീക രണത്തിലൂടെ, ഒരു വാദപ്രതിവാദക്കാരന് വേണ്ട ഓര്‍മ്മശക്തി ഇല്ല എന്ന് നമുക്ക് തോന്നും.


"അവ കൊത്തുന്ന ജൈവശാസ്ത്ര 'വിടവുകള്‍' അനുസരിച്ച് അവയുടെ കൊക്കുകള്‍ നീളം കൂടിയതോ കുറഞ്ഞതോ ആകും. ഇത് കാണപ്പെടുന്നത് ഒരേ വര്‍ഗ്ഗത്തില്‍ല്‍ ആണ്. വിവിധ വര്‍ഗ്ഗങ്ങളില്‍ അല്ല."

3. അവിടെ യഥാര്‍ത്ഥത്തില്‍ ഒന്നല്ല, പതിനാല് ഫിഞ്ചു വര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഡാര്‍വിന്‍റെ ഈ പതിനാല് ഫിഞ്ചുകളുടെ നിരീക്ഷണം ബീഗിള്‍ യാത്ര കഴിയുന്നതുവരെ പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന് 'ഒരേ വര്‍ഗ്ഗം' എന്നാ നീരിക്ഷണം നടത്താന്‍ കഴിയുമായിരുന്നില്ല; കാരണം ഇംഗ്ലണ്ടിലേക്ക് അവയുടെ ശരീരങ്ങള്‍ കൊണ്ടുവന്ന് ഒരു പക്ഷിശാസ്ത്രജ്ഞന്‍ പരിശോധിച്ചു തരാം തിരിക്കുന്നത് വരെ അവയെല്ലാം ഫിഞ്ച് പക്ഷികളാണെന്നു പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒരേ ജീവവര്‍ഗ്ഗത്തില്‍ കൊക്കുകളുടെ നീളത്തിനു വ്യതാസം ഉണ്ടായിരുന്നില്ല. വിവിധ വര്‍ഗ്ഗങ്ങളുടെ കൊക്കുകളുടെ നീളമാണ് പരസ്പരം വ്യത്യസ്തമായിരുന്നത്.



4. വ്യത്യാസങ്ങള്‍ കൊക്കുകളുടെ നീളത്തില്‍ മാത്രമല്ല . നിറം, വലുപ്പം, ഇണചേരല്‍ സ്വഭാവം, പാട്ട്, ആഹാരം എന്നിവയിലും ഉണ്ട്. അവയുടെ ഈ വൈവിധ്യം കാരണം അവയെല്ലാം ഫിഞ്ചുകളാണെന്നത് അദ്ദേഹം അറിഞ്ഞില്ല.


"ചാള്‍സ് ഡാര്‍വിന്‍ തന്‍റെ സുഹൃത്ത്, തോമസ്‌ ത്രോംടനണ് 1861 ല്‍ എഴുതി, " ഞാന്‍ പ്രകൃതി നിര്‍ധാരണത്തില്‍ വിശ്വസിക്കുന്നില്ല". ഉപയോഗിക്കാവുന്ന വാചകം ' ഞാന്‍ പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല, കാരണം എനിക്ക് ഒരു തെളിവും അതിനായി ഇല്ല എന്നതാണ്'. ഞാന്‍ അതില്‍ വിശ്വസിക്കുന്നത് അത് ഭ്രൂണശാസ്ത്രം, ശരീരശാസ്ത്രം, മൌലിക അവയവങ്ങള്‍ എന്നിവയുടെ തരംതിരിക്കലില്‍ സഹായിക്കുന്നു എന്നത് കൊണ്ടാണ്."

5. ' തോമസ് ത്രോംടണ്‍' എന്ന വാക്ക് ഇന്‍റെര്‍നെറ്റില്‍ പരതിയാല്‍ അങ്ങനെയോരാലെ കണ്ടെത്താന്‍ കഴിയില്ല അല്ലെങ്കില്‍ അങ്ങനെയൊരു പേര് ഉള്ളതായി ഇല്ല എന്ന് പറയാം. ഡാര്‍വിന്‍റെ പ്രസിദ്ധീകരിക്കപ്പെട്ട എഴുത്തുകുത്തുകളില്‍(നോട്ടുബുക്കുകള്‍, ഡയറികള്‍, കത്തുകള്‍, ജീവചരിത്രങ്ങള്‍) അങ്ങനെയൊരു പേര് കണ്ടെത്താന്‍ കഴിയില്ല.

6. ഡാര്‍വിന്‍ 1859 ല്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' പ്രസിദ്ധീകരിച്ചു. ആ കത്ത് എഴുതി എന്ന് നായിക്ക് പറഞ്ഞതിന് രണ്ടു വര്‍ഷം മുമ്പ്. ഈ ഗ്രന്ഥം രണ്ടു വ്യത്യസ്ത കാര്യങ്ങളാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. ആദ്യം പരിണാമത്തിനു ഉപോത്ബലകമായ ഭൌതിക തെളിവുകളുടെ ഒരു വലിയ ശേഖരം. രണ്ടാമത്, പരിണാമം എന്ന യാഥാര്‍ത്യത്തിന് ഒരു സിദ്ധാന്തം അവതരിപ്പിച്ചു - 'പ്രകൃതിനിര്‍ധാരണം'. അദ്ദേഹത്തിനു പരിണാമം എന്ന പ്രതിഭാസം പ്രവര്‍ത്തിച്ചു എന്ന് തെളിയിക്കാന്‍ കഴിഞ്ഞു എന്ന് ശാസ്ത്രജ്ഞര്‍ വൈകാതെ തന്നെ പ്രസ്താവിച്ചു, പക്ഷെ അത് സിദ്ധാന്തം എന്ന നിലയില്‍ തെളിയിക്കപ്പെടാന്‍ വര്‍ഷങ്ങള്‍ എടുത്തു.

' ഞാന്‍ പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല, കാരണം എനിക്ക് ഒരു തെളിവും അതിനായി ഇല്ല എന്നതാണ്' എന്ന വാചകം ഡാര്‍വിന് ഉപയോഗിക്കാന്‍ കഴിയില്ല, കാരണം അദ്ദേഹത്തിന്‍റെ ആ ഗ്രന്ഥം വ്യാപകമായി സ്വീകരിക്കപ്പെടുകയും, അങ്ങനെയുള്ള തെളിവുകള്‍ നല്‍കിയതിനു അംഗീകാരം കിട്ടി എന്നതും തന്നെ.


"മുറിഞ്ഞ കണ്ണിക(വര്‍ഗ്ഗങ്ങ)ള്‍ ഉണ്ടാകുമെന്ന് ചാള്‍സ് ഡാര്‍വിന്‍ സ്വയം പറഞ്ഞു . അദ്ദേഹം അത് അംഗീകരിച്ചിരുന്നില്ല. മുറിഞ്ഞ കണ്ണിക(വര്‍ഗ്ഗങ്ങ)ള്‍ ഉണ്ടാകുമെന്ന് ചാള്‍സ് ഡാര്‍വിന്‍ സ്വയം പറഞ്ഞു"

7. 'മുറിഞ്ഞ കണ്ണിക(വര്‍ഗ്ഗങ്ങ)ള്‍' ഉണ്ടായിരുന്നെന്ന് ഡാര്‍വിന്‍ സമ്മതിച്ചിരുന്നു, പക്ഷെ അദ്ദേഹം അദ്ദേഹം അത് അംഗീകരിക്കാന്‍ വിസമ്മതിച്ചിരുന്നില്ല. വാസ്തവത്തില്‍, അദ്ദേഹം മനുഷ്യരുടെ മുറിഞ്ഞ കണ്ണിക(വര്‍ഗ്ഗങ്ങ)ള്‍ ഉണ്ടാകുമെന്നും അത് ആഫ്രിക്കയില്‍ കാണാമെന്നും പറയുകയും അത് ശരിയാവുകയും ചെയ്തു.

"കാരണമെന്തെന്നു നിങ്ങള്‍ 'ചര്‍ച്ചി 'നെ വിശകലനം ചെയ്‌താല്‍(..) . മുമ്പ് 'ചര്‍ച്ച്' ശാസ്ത്രത്തിന് എതിരായിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ ഗലീലിയോയെ വധശിക്ഷക്ക് വിധിച്ച സംഭവം"

8. ഗലീലിയോയെ ഒരിക്കലും വധശിക്ഷക്ക് വിധിച്ചിട്ടില്ല. അദ്ദേഹത്തെ ജൂണ്‍ 22 , 1633 ല്‍ ജീവപര്യന്തം തടവിനു വിധിക്കുക്കയും ആ ശിക്ഷ വീട്ടുതടങ്കല്‍ ആക്കി കുറയ്ക്കുകയും ചെയ്തു. അദ്ദേഹം എണ്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരി 8 , 1642 ല്‍ വാര്‍ധക്യം മൂലം മരിക്കുകയും ചെയ്തു.

നായിക്ക് ഇതേ തെറ്റായ വാചകം വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. നാം ഇത് ഒരു തെറ്റ് ആയാണ് എണ്ണുന്നത്.


They sentenced Galileo to death. Why? Because he said certain statements in the astronomy, etc., which went against the Bible. So they sentenced him to death, for which the Pope apologized now. So when Charles Darwin came up with a theory which goes against the Bible, they did not… they did not want any sufficient proof. An enemy of my enemy is my friend. So all the scientists… most of them… they supported the theory because it went against the Bible, not because it was true.

9. As already mentioned, most scientists did not support Darwin’s theory for many years after he published his book.

10. Most of these same scientists were religious people who did not consider the church “their enemy.”

11. The only thing they accepted was the fact that evolution had occurred, precisely and solely because Darwin’s “proof” was overwhelming.

Basically, this account by Dr. Naik is a total fabrication. A review of the published work and private letters of the scientists of Darwin’s day do not even hint at it. There is not the tiniest shred of historical evidence that would lead anyone to believe that scientists accepted evolution because they were enemies of the church.

All the stages… “Lucy.” There were four “homonites.” Science tells us today that there were four “homonites.”

First is “Lucy” along with its guy Dosnopytichest, which died about 3 and ½ million years. The Ice Age.

Then next came the Homo sapiens who dies out about 5 hundred thousand years ago.

Then came the “Neanderthal Man,” who dies a hundred to forty thousand years ago.

Then came the fourth stage, “CroMagnon.”

Everything Dr. Naik says here is wrong.

12. There is no such word as “homonites.” We suspect he means “hominids,” but he is not competent enough to know the right words.

13. There are not a mere “four” hominids, there are at least fourteen.

14. There is no such hominid as “dosnopytchest.” Lucy was an Australopithecus afarensis.

15. The ice age was not 3 ½ million years ago. It was between 1.6 million years to 10,000 years ago.

16. Homo sapiens did not die out 500 thousand years ago. We are Homo sapiens, and we are still very much alive.

17. Neanderthal man was not on the direct line to modern man. He was an ice age offshoot and went extinct 30 thousand (not “hundred to forty thousand”) years ago.

18. Cro-Magnon man is the same thing as Homo Sapiens.

There is no link at all between these stages.

19. There are many links between these stages. Between Australopithecus afarensis and Homo sapiens there are at least three. Homo habilis, Homo ergaster, and Homo heidelbergensis.

According to P.P. Grasse in 1971, who held the Chair of Evolutionary Studies in Paris, in Sorbonne University, he said, “It is absurd. We cannot know who were our ancestors based on fossils.”

What P.P. Grasse wrote in 1971 doesn’t matter much given the fact that most fossils of human ancestors have been found since then. Further more, Grasse never said that there was no evidence for evolution, and in fact his research supported evolution completely. He was simply commenting on the fossils that were known at that time.

It is dishonest of Naik to use such old quotes when he knows that more recent quotes from the same scientist would contradict him. But we will not number this as a factual error.

Sir Albert George, who got the Nobel Prize for inventing… for inventing the vitamin C. He wrote the book, The Can’t Ape and Man against Darwin's theory.

20. Nobody named “Sir Albert George” ever won a Nobel Prize.

21. If he means Albert Szent-Gyorgyi von Nagyrapolt, he didn’t invent Vitamin C. Vitamin C is a naturally occurring substance that didn’t need to be invented.

22. There is no such book as "The Can’t Ape and Man".

Again, Sir Fred Hoyle’s work. He wrote several works against Darwin's Theory.

Fred Hoyle was an astronomer, not a biologist. And his one great contribution to his own field, the steady state theory of the universe, turned out to be false. But this will not be counted as a factual error.

Ruperts Albert. This person wrote a new theory of evolution against Darwin’s theory.

Who is Ruperts Albert? We can find no trace of anybody with that name. But, to give Naik the benefit of the doubt, this will not be counted as a factual error.

It is worth noting that if “he wrote a new theory of evolution,” then he must have believed that evolution was true.

It’s unthinkable. You cannot think that we are created from the apes.

23. The idea is not that “we are created from the apes.” Biologically, we are apes still. The idea is that we share a common ancestor with the living apes.

24. As a statement, this one is very easy to demonstrate as false. It is apparently very thinkable, because most competent scientists do think it.

If you know of Sir Frank Salosbury, he was a biologist. He said, “It is illogical to believe in Darwin’s theory.”

25. Evidently Naik is referring to Prof. Frank B. Salisbury, the one time head of Plant Science at Utah State University. There is no evidence that he ever received a knighthood from any of the world's extant monarchies.

Sir Whitemeat, he wrote a book against Darwin’s theory. He was also a biologist.

Who is Sir Whitemeat? For the third time, we can find no trace of anybody with that name.

Ignoring the fact that the “appeal to authority” is not a very strong rhetorical position, one would assume that Naik was familiar enough with the authorities he is referencing to actually know their names. Sadly, of all the men he references as opposing evolution, he knows the names of only half of them.

An amoeba at the lower species level… amoeba can change to parameshia. Qur'an does not say, “Amoeba cannot change to parameshia.” Qur’an does not say.

26. There is no such thing as a “paremishia.” Perhaps he means paramecium. But the evolutionary change of an amoeba to a paramecium is about the same amount of evolutionary change as required for a clam to change into a human being.

If they have got proof, it cannot be possible. It is not against the Qur’an. But there is no proof at all.

27. There are vast amounts of direct evidence for evolution. It is “proven” to the same level of confidence that gravitation has been proven.

people talk about molecular biology theory. They talk about genetic coding. According to Henses Crake who is an authority in this field, he said, “It is unimaginable.” Again, if you do the ration, the probability of one DNA forming, from ape to human being, is again zero.

28. There is no such person as “Henses Crake.” Naik probably means Francis Crick, the co-discoverer of DNA. Francis Crick believes 100% in evolution, and in 2003 told the London Telegraph that he did not believe in God at all.

Conclusion

Dr. Zakir Naik may be a very charismatic man, as well as a very dynamic speaker. But if this response is characteristic of the content of his speeches, he is a profoundly incompetent scholar.

His contentions are so error prone as to be embarrassing. He rarely gets a name correct, fails to understand the most basic details of the ideas he is critiquing, and can’t even get simple, well-known facts of history correct, like whether or not Galileo was sentenced to death.

If he can be so easily exposed in the field of science, how can a Muslim possibly trust him to say anything true in regards to their religious beliefs?

See Also

  • Zakir Naik - A hub page that leads to other articles related to Zakir Naik
  • Refutations - A hub page that leads to other articles related to Refutations

External Links

References